ഹിരണ്‍ രൂപകല്പന ചെയ്ത കെഡിഇ 4.1 സര്‍ട്ടിഫിക്കറ്റ്
വെല്ല്യ ശരീരോം കുഞ്ഞ്യ മനസ്സൂള്ള ആ പാവം കൊച്ചനു സങ്കടം. എസ്സെംസി, റിലീസ് പാര്‍ട്ടി, ലോഗോ, സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ പറഞ്ഞ് കുറെ ദിവസം ഉറക്കം കളഞ്ഞതു് മിച്ചം. ലോ ലവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ലോഗോയും സപ്രിട്ടിക്കറ്റും ആരും ബ്ലോഗിയില്ലാത്രെ…
എന്നാപ്പിന്നെ അതു് കഴിഞ്ഞേ ഉള്ളൂ ബാക്കി കാര്യം… ന്നാ പിടിച്ചോ… എന്റെ വക ഒരു തേങ്ങ. ഠമാര്‍…. പഠാര്‍…

November 26th, 20086:42 pm at
നിനക്കു വേറേ പണിയില്ലേ! ആയ്യേ!!!