എന്റെ പുസ്തകശേഖരത്തിലേക്കു് പുതിയ നാലു് അംഗങ്ങള്‍ കൂടി

Tuesday, January 13th, 2009

തൃശ്ശൂര്‍ പബ്ലിക് ലൈബ്രറി, ടൌണ്‍ഹാള്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന പുസ്തകപ്രദര്‍ശനമേളയിലെ കൈരളി പുസ്തകശാല സ്റ്റോളില്‍ നിന്നും ഞാന്‍ വാങ്ങിയ പുതിയ പുസ്തകങ്ങള്‍

:-)